App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ, ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറ്റുന്നവ ഏതെല്ലാമാണ് ?

(മോര്, ചുണ്ണാമ്പ് വെള്ളം, സോപ്പ് വെള്ളം, വിനാഗിരി)

Aമോര്, ചുണ്ണാമ്പ് വെള്ളം

Bസോപ്പ് വെള്ളം, വിനാഗിരി

Cമോര്, വിനാഗിരി

Dസോപ്പ് വെള്ളം, ചുണ്ണാമ്പ് വെള്ളം

Answer:

D. സോപ്പ് വെള്ളം, ചുണ്ണാമ്പ് വെള്ളം

Read Explanation:

Note:

  • ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറ്റുന്നത്, ആൽക്കലികൾ ആണ്. ചോദ്യത്തിൽ തന്നിരിക്കുന്നവയിൽ, ചുണ്ണാമ്പ് വെള്ളവും, സോപ്പ് വെള്ളവും മാത്രമാണ്, ആൽക്കലികൾ.
  • മോരും, വിനാഗിരിയും ആസിഡുകൾ ആണ്. ഇവ നീല ലിറ്റ്മസ് പേപ്പർ ചുവപ്പായി മാറ്റുന്നു. 

Related Questions:

ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
കേരളത്തിലെ മണ്ണ് പൊതുവെ ഏതു സ്വഭാവം കാണിക്കുന്നവയാണ് ?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
മീഥൈൽ ഓറഞ്ച് ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?