Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ ഐക്യരാഷ്ട്ര സംഘടനാ ഏജൻസികളിൽ ജനീവ ആസ്ഥാനമല്ലാത്ത ഏജൻസി ഏതാണ്?

Aഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ

Bവേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ

Cവേൾഡ് മെറ്റീയറോളജിക്കൽ ഓർഗനൈസേഷൻ

Dവേൾഡ് ടൂറിസം ഓർഗനൈസേഷൻ

Answer:

D. വേൾഡ് ടൂറിസം ഓർഗനൈസേഷൻ

Read Explanation:

1934 ൽ സ്ഥാപിതമായ ഇന്റർനാഷനൽ ഒഫീഷ്യൽ ടൂറിസ്റ്റ് പാപ്പഗണ്ട ഓർഗനൈസേഷനു പകരമായി 1946 ലാണു ലണ്ടൻ ആസ്ഥാനമായി ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്.


Related Questions:

How many permanent members are there in the Security Council?

പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
    2024 ൽ ലോക വ്യാപാര സംഘടനയിൽ അംഗമായ പുതിയ രാജ്യങ്ങൾ ഏതെല്ലാം ?