താഴെ പറയുന്നതിൽ ഭരണഘടന അസംബ്ലിയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഐക്യകണേ്‌ഠന പാസ്സാക്കിയ വിഷയം ഏത്?
Aസംവരണം
Bപ്രായപൂർത്തി വോട്ടവകാശം
Cമൗലികാവകാശങ്ങൾ
Dകേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
Aസംവരണം
Bപ്രായപൂർത്തി വോട്ടവകാശം
Cമൗലികാവകാശങ്ങൾ
Dകേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
Related Questions:
ഇന്ത്യയുടെ ദേശീയ ചിഹ്നവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്?
(i) 'സത്യമേവ ജയതേ' എന് മുണ്ടകോപനിഷത്തിൽ നിന്നെടുത്ത മുദ്രാവാക്യം ദേശീയ ചിഹ്നത്തിന്റെ അടിഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നു.
(ii) സിംഹം, കാള, കുതിര ആന എന്നി മ്യഗങ്ങളുടെ രൂപങ്ങൾ ദേശീയ ചിഹ്നത്തിലുണ്ട്.
( iii) 1947 ആഗസ്റ്റ് 15 നാണ് ദേശീയ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്.
(iv) സാരനാഥിലെ അശോകസ്‌തംഭത്തിലെ സിംഹതോരണമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചത്.