Challenger App

No.1 PSC Learning App

1M+ Downloads
UBI ഗ്ലോബൽ നടത്തിയ 2021 - 22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തിരഞ്ഞെടുത്തത് ?

AiTIC ഇൻകുബേറ്റർ

BAdvantEdge

Cവെഞ്ച്വർ കാറ്റലിസ്റ്റ്

Dകേരള സ്റ്റാർട്ട്അപ്പ് മിഷൻ

Answer:

D. കേരള സ്റ്റാർട്ട്അപ്പ് മിഷൻ

Read Explanation:

  • UBI ഗ്ലോബൽ നടത്തിയ 2021 - 22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തിരഞ്ഞെടുത്തത് - കേരള സ്റ്റാർട്ട്അപ്പ് മിഷൻ
  • ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി നിലവിൽ വന്ന സംസ്ഥാനം - കേരളം
  • രാജ്യത്ത് ആദ്യമായി വീട്ടു ജോലിക്കാരെ 'തൊഴിലാളി ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമപരിരക്ഷ നൽകുന്ന സംസ്ഥാനം - കേരളം 
  • 2023 മെയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ -ഗവർണൻസ് സംസ്ഥാനമായി പ്രഖ്യാപ്പിക്കപ്പെട്ടത് - കേരളം

Related Questions:

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?
Who took over as the 51st Chief Justice of India on 11 November 2024?
108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ' അമോലോപ്സ് സിജു ' എന്ന പുതിയ ഇനം തവളയെ കണ്ടെത്തിയത് ഏത് സംസ്ഥാനത്ത് നിന്നാണ് ?