Challenger App

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ ,സ്വതന്ത്ര ഇൻഡ്യയിൽ വഴിനടപ്പവകാശത്തിനുവേണ്ടി നടന്ന സമരം ഏതാണ് ?

Aപാലിയം സമരം

Bതളിസമരം

Cവൈക്കം സത്യാഗ്രഹം

Dഗുരുവായൂർ സത്യാഗ്രഹം

Answer:

A. പാലിയം സമരം

Read Explanation:

പാലിയം സത്യാഗ്രഹം 1947-1948

സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം .1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്ന മംഗലം റോഡിലൂടെയുള്ള സഞ്ചാരം താഴ്ന്ന ജാതിക്കാർക്കും അഹിന്ദുകൾക്കും നിഷേധിച്ചിരുന്നു .ഇതിനെതീരെ നടന്ന സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം .


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഡോ. പൽപ്പുവുമായി ബന്ധപ്പെട്ട സംഭവം :
One of the Tamilnadu social reform leader who arrived in Vaikkam during the course of Vaikkam Satyagraha.

Which among the following statement/s in connection with the Christian missionaries of Kerala is/are correct?

  1. W. T. Ringletaube and Rev. Mead worked for the promotion of education in Travancore.
  2. Rev. J. Dawson started an English school in Mattanchery in 1818
  3. Herman Gundert worked in the education of Malabar as part of Basel Evangelical Mission
    "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ്പറഞ്ഞത്?
    Swami Vagbhatananda was born on 27th April 1885 at :