Challenger App

No.1 PSC Learning App

1M+ Downloads
DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെകൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത് ?

AMINE

BNATION

CMENTION

DACTION

Answer:

D. ACTION


Related Questions:

ഒരു പ്രത്യേക കോഡിൽ ‘Black’ എന്നാൽ ‘Orange ‘,’ Orange ‘എന്നാൽ ‘Violet,’ Violet ‘എന്നാൽ’ Green ‘,’ Green ‘എന്നാൽ’ White ‘,’ White ‘ എന്നാൽ ‘ Yellow ‘,’ ‘Yellow’ ‘എന്നാൽ’ Sky blue ‘ ‘, പുല്ലിന്റെ നിറം എന്താണ്?
A = +, B = - , C = x ആയാൽ 10 C 4 A 4 C 4 B 6-ന്റെ വില?
ഒരു പ്രത്യേക കോഡ് ഭാഷയിൽ CRUDE എന്നത് 5421183 എന്നും BOSTON എന്നത് 14152019152 എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ DOCKET എങ്ങനെ എഴുതും?
'BELATED' is related to 'TLEEDBA' and 'STOREY is related to 'YTSROE' in the same way as 'DOUBBLE' is related to '______'.
MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങിനെ സൂചിപ്പിക്കാം ?