Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?

Aഅമ്മമാർ

Bസ്വാമികൾ

Cമിടുക്കന്മാർ

Dഅദ്ധ്യാപകർ

Answer:

D. അദ്ധ്യാപകർ

Read Explanation:

അലിംഗ ബഹുവചനം:

         അലിംഗ ബഹുവചനം എന്നാൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും, പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനമാണ്. 

ഉദാഹരണങ്ങൾ: 

•    തടിയർ - (തടിയർ, തടിച്ചി) 
•    മടിയർ - (മടിയൻ, മടിച്ചി) 
•    മിടുക്കർ 
•    തൊഴിലാളികൾ 
•    പണക്കാർ


Related Questions:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?
പൂജക ബഹുവചനത്തിന് ഉദാഹരണമേത് ?