App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വാക്കുകളിൽ ഒറ്റയാൻ ഏതാണ്?

Aഗോളം

Bത്രികോണം

Cസമചതുരം

Dവൃത്തം

Answer:

A. ഗോളം

Read Explanation:

ഗോളം ഒഴികെ ബാക്കിയുള്ളവ ദ്വിമാന ('Two dimensional) രൂപങ്ങളാണ്. ഗോളം ത്രിമാന ('Three dimensional) രൂപമാണ്.


Related Questions:

ഒറ്റയാനെ കണ്ടെത്തുക.
ഒറ്റയാനെ കണ്ടെത്തുക ? 8, 27, 64, 100, 125, 216, 343
Choose the number which is different from the rest.
ഒറ്റയാനെ കണ്ടെത്തുക:
Find the odd one out: