Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?

Aമക്കൾ

Bആണുങ്ങൾ

Cഅമ്മമാർ

Dപെങ്ങൾ

Answer:

D. പെങ്ങൾ

Read Explanation:

  • (D) പെങ്ങൾ: ഇത് ഏകവചന രൂപമാണ്. 'പെങ്ങൾ' എന്നതിന്റെ ബഹുവചനം പെങ്ങന്മാർ അല്ലെങ്കിൽ പെങ്ങൾമാർ എന്നാണ്.


Related Questions:

മർദ്ദിതരുടെ ബോധനശാസ്ത്രം എന്ന ഗ്രന്ഥം ഏതു വ്യക്തിയുടേതാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ആശയ വ്യത്യാസമുള്ള പഴഞ്ചൊല്ല് ഏത് ?
സ കാരം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഭാഷാ സമഗ്രതാ ദർശനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സംഖ്യാവാചിയായല്ലാതെ 'ഒരു' പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?