App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ‘ദുഷ്കീർത്തി' എന്ന അർത്ഥം വരുന്ന പദം.

Aപ്രസിദ്ധി

Bസുപ്രസിദ്ധി

Cഅഭിവൃദ്ധി

Dകുപ്രസിദ്ധി

Answer:

D. കുപ്രസിദ്ധി

Read Explanation:

ഭക്ഷണം - അദനം


Related Questions:

കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?
പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?
ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :
ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?