App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?

Aഅർദ്ധം

Bപൊരുൾ

Cവിത്തം

Dതടിനി

Answer:

C. വിത്തം

Read Explanation:

അർത്ഥം

  • വിത്തം - സമ്പത്ത് 
  • വൃന്ദം - കൂട്ടം 
  • വാണി - വാക്ക് 
  • വല്ലകി - വീണ 
  • വാജി - കുതിര 

Related Questions:

'വസ്ത്രത്തിൻ്റെ നാലുമൂലകളിൽ ഒന്ന്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന വാക്കേത് ?
അർത്ഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം ഏത് ?
"വാതം " എന്ന അർത്ഥം വരുന്ന പദം ഏത്?
മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും പൊടി എന്ന അർത്ഥത്തിൽ പ്രയോഗിച്ച പദമേത്?
"One good mother is worth hundred school-masters " എന്ന വാചകത്തിന്റെ മലയാള അർത്ഥം