Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?

Aകരോരി

Bജാഗിർ

Cപാരതി

Dഇനാം

Answer:

A. കരോരി

Read Explanation:

• ഇന്ത്യൻ ചരിത്രത്തിൽ, പ്രത്യേകിച്ച് മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഭൂനികുതി പിരിവുമായി ബന്ധപ്പെട്ട ഒരു പദവിയായിരുന്നു 'കരോരി' (Karori/Crori).


Related Questions:

അക്ബർ ചക്രവർത്തിയുടെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ് ?
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?
മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത്
1576ൽ നടന്ന ഹാൽഡിഘട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം ?