Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിക്കാത്ത കൃതി ഏത്?

Aആത്മോപദേശം ശതകം

Bആത്മവിലാസം

Cദൈവദശകം

Dനിജാനന്ദ വിലാസം

Answer:

D. നിജാനന്ദ വിലാസം

Read Explanation:

  • ചട്ടമ്പി സ്വാമികളുടെ കൃതിയാണ് നിജാനന്ദ വിലാസം

ശ്രീ നാരായണ ഗുരുവിന്റെ കൃതികൾ 

  • ആത്മോപദേശശതകം
  • ശിവശതകം
  • ദൈവദശകം
  • അനുകമ്പാദശകം
  • ചിദംബരാഷ്ടകം
  • വിനായകാഷ്ടകം
  • ദർശനമാല
  • കാളീനാടകം
  • അദ്വൈതദീപിക
  • ശ്രീകൃഷ്ണദർശനം

Related Questions:

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?
ലേഖകൻ്റെ കാഴ്ചപ്പാടിൽ ബൃഹദ്കഥയ്ക്കും ചെറുകഥയ്ക്കും പൊതുവായുള്ളത് എന്താണ്?
' കുട്ടിപ്പാപ്പൻ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?
‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?