Which of the functions are performed by the ovaries?
AFormation of ovum
BSecretion of Progesterone
CSecretion of Estrogen
DAll of the above
AFormation of ovum
BSecretion of Progesterone
CSecretion of Estrogen
DAll of the above
Related Questions:
താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സിദ്ധാന്ധം ഏതെന്നു തിരിച്ചറിയുക ?
ഈ സിദ്ധാന്തം വാദിച്ചത് ഓഗസ്റ്റ് വെയ്സ്മാൻ (1889) ആണ്
ഈ സിദ്ധാന്തം പറയുന്നത് ശരീരകലകൾ ജെർംപ്ലാസ്, സോമാറ്റോപ്ലാസം എന്നിങ്ങനെ രണ്ട് തരത്തിലാണ്
ജെർംപ്ലാസം എന്നത് പ്രത്യുൽപ്പാദന ടിഷ്യൂകൾ അല്ലെങ്കിൽ ഗമേത്തിനെ ഉല്പാദിപ്പിക്കാൻ കഴിവുള്ള കോശങ്ങളെ സൂചിപ്പിക്കുന്നു
ലൈംഗിക പുനരുൽപാദനവുമായി ബന്ധമില്ലാത്ത മറ്റെല്ലാ ശരീര കോശങ്ങളും സോമാറ്റോപ്ലാസത്തിൽ ഉൾപ്പെടുന്നു