Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും, അടിസ്ഥാനപരവുമായ അവകാശം ഏതാണ് ?

Aവോട്ടവകാശം

Bസ്വത്തവകാശം

Cസമത്വത്തിനുള്ള അവകാശം

Dജീവിക്കുവാനുള്ള അവകാശം

Answer:

D. ജീവിക്കുവാനുള്ള അവകാശം

Read Explanation:

According to Bhagwati, J., Article 21 “embodies a constitutional value of supreme importance in a democratic society.” Iyer, J., has characterized Article 21 as “the procedural magna carta protective of life and liberty. This right has been held to be the heart of the Constitution, the most organic and progressive provision in our living constitution, the foundation of our laws.


Related Questions:

Most members of the constituent Assembly commented that 'It is the very soul of the constitution and very heart of it. Under which Article of the constitution of India, this statement is commented
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടന രൂപീകരണ വേളയിൽ ഒരു മൗലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44ആം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?
Which of the following rights is considered a component of the Right to Life and Personal Liberty?
ആർട്ടിക്കിൾ 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം എത്ര അവകാശങ്ങളാണ് ഉറപ്പ് നൽകിയിട്ടുള്ളത്?