Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന മൂലകങ്ങളിൽ ഏറ്റവും അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകമേത് ?

Aഗാഡോലിനിയം

Bഫെർമിയം

Cടെന്നെസിൻ

Dസീബോർഗിയം

Answer:

C. ടെന്നെസിൻ

Read Explanation:

• ഇത് ഒരു കൃത്രിമ (Synthetic) രാസ മൂലകമാണ്. ആവർത്തനപ്പട്ടികയിൽ 117-ാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഇത് ഹാലോജനുകളുടെ (Halogens) ഗ്രൂപ്പിൽ അവസാനമായി കണ്ടെത്തിയ മൂലകമാണ്.


Related Questions:

വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം :
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം :
കലോറിഫിക് മൂല്യം ഏറ്റവും കൂടീയ ഇന്ധനമാണ് :
താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?