App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?

Aമണ്ണാർക്കാട്

Bകോന്നി

Cതെൻമല

Dഅച്ചൻകോവിൽ

Answer:

A. മണ്ണാർക്കാട്

Read Explanation:

  • അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് : മണ്ണാർക്കാട്


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷം ഏത് ?
കേരളത്തിലെ സൈലൻറ് വാലി വനം ഏത് തരം വനമാണ് ?
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?