App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന ജോടികളിൽ തെറ്റായവ ഏത്?

  1. തിരുവനന്തപുരത്ത് അടിമത്തനിരോധനം- 1812
  2. കൊച്ചിയിൽ അടിമത്തനിരോധനം 1845
  3. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രൂപീകരണം- 1837
  4. എറണാകുളം മഹാരാജാസ് കോളേജ് രൂപീകരണം- 1875.

    Aii, iii തെറ്റ്

    Biii മാത്രം തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iv തെറ്റ്

    Answer:

    A. ii, iii തെറ്റ്

    Read Explanation:

    • 1834 ൽ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി. 
    • 1836 ൽ ഇതു രാജാസ് ഫ്രീ സ്കൂൾ ആയി മാറി. 
    • 1866 ൽ രാജാസ് ഫ്രീ സ്കൂള്നെ യൂണിവേഴ്സിറ്റി കോളജ് ആക്കി മാറ്റി.
    •  തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചത് റാണി ഗൗരി ലക്ഷ്മി ഭായ്-1812 

    Related Questions:

    1866 ൽ തിരുവനന്തപുരത്ത് ആർട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
    'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
    The First English school in Travancore was set up in?
    വേലുത്തമ്പി ദളവ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്ന കാലഘട്ടം ?
    തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.