Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത്?

Aഗോൾഡൻ ഏജ്

Bദി ക്രിയേഷൻ ഓഫ് ആദം

Cപേഴ്സിസ്ട്ടൻസ് ഓഫ് മെമ്മറി

Dമെൽട്ടിങ് വാച്ചസ്

Answer:

B. ദി ക്രിയേഷൻ ഓഫ് ആദം

Read Explanation:

സാൽവദോർ ദാലി:

  1. പേഴ്സിസ്ട്ടൻസ് ഓഫ് മെമ്മറി
  2. ദി ടെംട്ടെഷൻ ഓഫ് സെന്റ് ആന്റണി
  3. ദി ഗ്രേറ്റ് മാസ്റ്റർബെറ്റർ
  4. മെറ്റാമോർഫോസിസ് ഓഫ് നാർസിസസ്
  5. ഫിഗർ അറ്റ് ദി വിൻഡോ 
  6. സ്ലീപ്
  7. മെൽട്ടിങ് വാച്ചസ്
  8. ഗോൾഡൻ ഏജ്

മൈക്കലാഞ്ചലോ:

  1. ദി ക്രിയേഷൻ ഓഫ് ആദം
  2. സിസ്റ്റീൻ ചാപ്പൽ സീലിംഗ്
  3. ഏഞ്ചൽ  

റെംബ്രാൻഡ്:

  1. ഗോൾഡൻ ഏജ്
  2. നൈറ്റ് വാച്ച്
  3. ദി ജുവിഷ് ബ്രൈഡ്
  4. പ്രോഡിഗൾ സൺ ഇൻ ദ ബ്രോതൽ

Related Questions:

Who painted ' The Yellow Christ ' ?
Yugoslavian performance artist whose work Rhythm 0' explores the limits of mental and physical endurance :
Famous painting of Salvador Dali :
അവസാനത്തെ അത്താഴം ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ് ഗായികയും നടിയുമായ വ്യക്തി