App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?

Aഅടിയന്തരാവസ്ഥ

Bക്യാബിനറ്റ് സിസ്റ്റം

Cജുഡീഷ്യല്‍ റിവ്യു

Dഭേദഗതി

Answer:

B. ക്യാബിനറ്റ് സിസ്റ്റം

Read Explanation:

  • ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രീയാത്മകമായ അംശങ്ങൾ കൂടി ചേർത്താണ് ഇന്ത്യൻ ഭരണഘടനാ തയാറാക്കിയിരിക്കുന്നത് .
  • അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന എന്നറിയപ്പെടുന്നു 
  • ഇന്ത്യൻ ഭരണഘടനാ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ആക്ട് 1935 നോടാണ് .

Related Questions:

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖേയ്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്റ് ആരായിരുന്നു ?

Who presided over the inaugural meeting of the constituent assembly?

Who is called the Father of Indian Constitution?

On whose recommendation was the constituent Assembly formed ?