Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് ?

Aപാഞ്ചാലം

Bകോസലം

Cമഗധ

Dഗാന്ധാരം

Answer:

C. മഗധ

Read Explanation:

പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് മഗധയായിരുന്നു. ശക്തരായ ഭരണാധികാരികളും സുശക്തമായ സൈന്യവും, മഗധയിലുള്ള ഇരുമ്പയിരിന്റെ നിക്ഷേപം വൻതോതിൽ കാർഷിക ഉപകരണങ്ങളും ആയുധങ്ങളും നിർമിക്കാൻ സാധിച്ചു,- ഇവയൊക്കെയാണ് മഗധയെ ശക്തമാക്കിയത്.


Related Questions:

മഗധയുടെ ഏറ്റവും വലിയ ശത്രു രാജ്യം ?
ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് ഏത് സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ് ?
ശിശുനാഗരാജ വംശത്തിലെ അവസാനത്തെ രാജാവ് ?
' ഐഹോൾ ശാസനം ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് ?