App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?

AMercury

BSilver

CMagnetite

DGold

Answer:

C. Magnetite

Read Explanation:

ഇരുമ്പ് കഷണങ്ങൾ ആകർഷിക്കാൻ മാഗ്നെറ്റായിറ്റിന്റെ ചെറിയ കഷണങ്ങൾക്കാണ് ആകർഷിക്കാൻ കഴിയും. ഈ സവിശേഷതയുള്ളതു കൊണ്ടാണ് ലോഡ്സ്റ്റോൺ എന്ന് അറിയപ്പെടുന്നത്.


Related Questions:

കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :