Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബംഗാളി ഭാഷയിൽ അച്ചടിക്കപ്പെട്ട പത്രം ഏത് ?

Aഅമൃത് ബസാർ പത്രിക

Bദി ഹിന്ദു

Cടൈംസ് ഓഫ് ഇന്ത്യ

Dഅൽഅമീൻ

Answer:

A. അമൃത് ബസാർ പത്രിക

Read Explanation:

ദേശീയത വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പ്രധാന പത്രങ്ങളും അവ അച്ചടിക്കപ്പെട്ട ഭാഷകളും :

  • അമൃത് ബസാർ പത്രിക - ബംഗാളി

  • ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ - ഇംഗ്ലീഷ്

  • മാതൃഭൂമി, അൽഅമീൻ - മലയാളം


Related Questions:

ചുവടെ പറയുന്നവരിൽ മിതവാദികളിൽ പെടാത്തത് ആര് ?
പണ്ഡിത രമാബായിയുടെ സ്വദേശം എവിടെയാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരായിരുന്നു?
'സ്വാഭിമാനപ്രസ്ഥാന'ത്തിന്റെ സ്ഥാപകനാര് ?
1909-ലെ മിൻറോ-മോർലി പരിഷ്കാരത്തിന്റെ പ്രധാന പ്രത്യേകത എന്തായിരുന്നു?