Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന സ്പീഷീസിൽ ഏതാണ് ലൂയിസ് ആസിഡ് ആയി പ്രവർത്തിക്കുന്നത് ?

ACO

BH2O

CNH3

DAlCl3

Answer:

D. AlCl3

Read Explanation:

• ഒരു ജോഡി ഇലക്ട്രോണുകളെ സ്വീകരിക്കാൻ കഴിയുന്ന ഏതൊരു സ്പീഷീസിനെയും "ലൂയിസ് ആസിഡ്" എന്നു പറയുന്നു


Related Questions:

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?
‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?
ഒരു ആസിഡ് ലോഹവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉൽപ്പാദി പ്പിക്കപ്പെടുന്ന വാതകമേത് ?
"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?