ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- ഇന്റർനെറ്റിന്റെ വരവോടെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിലവിൽ വന്നത്.
- വെബ്സൈറ്റുകൾ, ഓൺലൈൻ വാർത്തകൾ, ബ്ലോഗുകൾ എന്നിവ തത്സമയ വിവരങ്ങൾ നൽകാൻ സഹായിക്കുന്നു.
- ഡിജിറ്റൽ മാധ്യമങ്ങൾ സാമൂഹിക പാരസ്പര്യത്തിന് അവസരമൊരുക്കുന്നില്ല.
- ഡിജിറ്റൽ മാധ്യമങ്ങൾ വിവരങ്ങൾ പങ്കിടാനും ചർച്ച ചെയ്യാനും അവസരമൊരുക്കുന്നില്ല.
Aഒന്നും രണ്ടും
Bനാല് മാത്രം
Cമൂന്നും നാലും
Dഇവയൊന്നുമല്ല
