പരീക്ഷണശാലയിൽ വാതകങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- പരീക്ഷണശാലയിൽ ഓക്സിജൻ നിർമ്മിക്കാൻ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാം.
- പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമ്മിക്കാൻ സിങ്ക്, നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉപയോഗിക്കാം.
- ഹൈഡ്രജൻ നിർമ്മിക്കാൻ സോഡിയം ഉപയോഗിക്കാം.
Ai, ii
Bi
Cii മാത്രം
Di, iii
