ക്ലോറിൻ വാതകത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- ക്ലോറിന് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്.
- ക്ലോറിന് രൂക്ഷമായ ഗന്ധമാണുള്ളത്.
- ക്ലോറിൻ വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞ വാതകമാണ്.
A1
B2
Cഇവയൊന്നുമല്ല
D1, 2
ക്ലോറിൻ വാതകത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
A1
B2
Cഇവയൊന്നുമല്ല
D1, 2
Related Questions:
ക്ലോറിൻ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?