Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.

ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.

Ai മാത്രം

Bii മാത്രം

Ciii മാത്രം

Dഇവയൊന്നുമല്ല

Answer:

B. ii മാത്രം

Read Explanation:

  • പൊതുഭരണത്തിന്റെ പിതാവ് വുഡ്രോ വിൽസൺ ആണ്.

  • പോൾ എച്ച് ആപ്പിൾബേ ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു

  • ADMINISTRATION എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്

  • അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം –സേവനം


Related Questions:

In which form of democracy do citizens directly participate in the decision-making process without the involvement of elected representatives?
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ പ്രധാന പ്രവർത്തനം എന്താണ് ?
ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആര്?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളെക്കുറിച്ച് പരിഗണിക്കുക:

  1. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രധാന സവിശേഷതയാണ്.

  2. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സവിശേഷതയല്ല.

  3. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) IAS, IPS, IFS എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 33 1/3 ശതമാനത്തിൽ അധികം സംസ്ഥാന സർവീസുകളിൽ നിന്ന് പ്രൊമോഷനുകളിലൂടെ നടത്തേണ്ടതാണ് (1951-ലെ അഖിലേന്ത്യാ സേവന നിയമപ്രകാരം).

(2) ക്ലാസ് I, II ജീവനക്കാർ സ്റ്റേറ്റ് സർവീസിന് കീഴിലാണ്.

(3) കേരള അഗ്രികൾച്ചറൽ സർവീസ്, കേരള അനിമൽ ഹസ്ബൻഡറി സർവീസ്, കേരള ക്രിമിനൽ ജുഡീഷ്യൽ സർവീസ് എന്നിവ ക്ലാസ് I, II-യുടെ ഉദാഹരണങ്ങളാണ്.