താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം ജൂൺ 21
- മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും (Spring Season).
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി