Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?

  1. ഉയർന്ന ഊർജം
  2. ഉയർന്ന ആവൃത്തി
  3. ഉയർന്ന തരംഗദൈർഘ്യം 

    A1, 2 എന്നിവ

    B2 മാത്രം

    Cഎല്ലാം

    D2, 3

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    വൈദ്യുത കാന്തിക തരംഗങ്ങളിൽ ആവൃത്തി കൂടിയതും ഊർജ്ജം കൂടിയതും തരംഗദൈർഘ്യം കുറഞ്ഞതുമായ കിരണം ആണ് ഗാമാ കിരണം.


    Related Questions:

    BCS സിദ്ധാന്തം (BCS Theory) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഒരു കുതിര ശക്തി (1 HP) എന്നത് ------- വാട്ട് ആകുന്നു .
    താപത്തിന്റെ SI യൂണിറ്റ്?
    സൂര്യനിൽ നിന്നുള്ള പ്രകാശത്തെ വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞർ സ്പെക്ട്രോമീറ്ററുകൾ ഉപയോഗിക്കുന്നു. ഇത് എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?
    ഓസിലേറ്ററുകളിൽ ഫീഡ്‌ബാക്ക് നെറ്റ്‌വർക്ക് നൽകുന്ന ഫേസ് ഷിഫ്റ്റ് (phase shift) എത്രയായിരിക്കണം, ഓസിലേഷനുകൾക്കായി?