Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഊന ഭംഗവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഊനഭംഗം രണ്ട് ഘട്ടങ്ങളായി നടക്കുന്നു.

2.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

ഊനഭംഗത്തിന് മിയോസിസ് 1 എന്നും മിയോസിസ് 2 എന്നും രണ്ടുഘട്ടങ്ങളുണ്ട്.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്.


Related Questions:

താഴെ പറയുന്നവയിൽ അനിയന്ത്രിതമായ കൊശവളർച്ച മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് :
ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശാംഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത്?
ATP, ADPയായി മാറുമ്പോൾ
ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?