App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയല്ലാത്തതേത് ?

  1. മുന്തിരിയും, പുളിയും സൂക്ഷിക്കുന്നത് ഉപ്പ് ലായിനിയിലാണ്
  2. ചെറിപ്പഴവും, സ്ട്രാബെറിയും സൂക്ഷിക്കുന്നത് പഞ്ചസാര ലായിനിയിലാണ്
  3. തക്കാളിയും, ഓറഞ്ചും ശീതീകരിച്ച് സൂക്ഷിക്കുന്നു

AA

BB

CC

Dഇവയെല്ലാം

Answer:

A. A

Read Explanation:

Note:

  • ചെറിപ്പഴവും, സ്ട്രാബെറിയും സൂക്ഷിക്കുന്നത് പഞ്ചസാര ലായിനിയിലാണ്
  • നെല്ലിക്കയും, മാങ്ങയും സൂക്ഷിക്കുന്നത് ഉപ്പ് ലായിനിയിലാണ്
  • മുന്തിരിയും, പുളിയും ഉണക്കി സൂക്ഷിക്കുന്നു
  • തക്കാളിയും, ഓറഞ്ചും ശീതീകരിച്ച് സൂക്ഷിക്കുന്നു

Related Questions:

ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മുളകു പൊടിയിൽ, ഇഷ്ടികപ്പൊടി ചേർത്തിട്ടുണ്ടോ എന്നറിയാൻ, അല്പം മുളകുപൊടി എടുത്ത് വെള്ളത്തിൽ ഇട്ടാൽ മതി. എന്ത് നിരീക്ഷിക്കാൻ സാധിക്കുന്നു?
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .
പൊട്ടിച്ച പാക്കറ്റിലെ ബ്രെഡ് വേഗം കേടാകുന്നതിന് കാരണം ഏത് രോഗാണു ആണ് ?