Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണമാണ് പ്രോട്ടോണുകൾ
  2. പ്രോട്ടോണുകളുടെ മാസ് ഹൈഡ്രജൻ ആറ്റത്തിന് തുല്യമായിരിക്കും
  3. പ്രോട്ടോണുകൾ ന്യൂക്ലിസിന് പുറത്തായി കാണപ്പെടുന്നു

    Aഎല്ലാം തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    B. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണമാണ് പ്രോട്ടോണുകൾ
    • പ്രോട്ടോണുകളുടെ മാസ് ഹൈഡ്രജൻ ആറ്റത്തിന് തുല്യമായിരിക്കും
    • പ്രോട്ടോണുകൾ ന്യൂക്ലിസിന് ഉള്ളിലായി  കാണപ്പെടുന്നു

     


    Related Questions:

    ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :
    ഇനിപ്പറയുന്നവയിൽ ഏതാണ് ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത്?
    തൈറോയ്ഡ് ഗ്രന്ഥിയുടെ പഠനത്തിനും ചികിത്സക്കും ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
    ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ---- ഓക്സൈഡാണ്.
    കാഥോഡ് രശ്മികളിലെ കണികകൾ --- ആണ്.