App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?

  1. 1950-ൽ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു.
  2. 1960-ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ഗ്രാമവികസന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
  3. 1951-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
  4. ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്.

    Aഇവയൊന്നുമല്ല

    B1, 3 ശരി

    C2, 4 ശരി

    D1 തെറ്റ്, 4 ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    'ഓപ്പറേഷൻ ഫ്ലഡ്', പരിപാടി പാലുല്പാദനം വർദ്ധിപ്പിക്കാൻ 1970-ൽ ആരംഭിച്ചതാണ്.


    Related Questions:

    വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?
    ICDS programme was launched in?
    Which five year plan was based on Gandhian model?
    മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?
    എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?