ഗാസയുദ്ധം സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
i. ഗാസയുദ്ധം അവസാനിപ്പിക്കാനുള്ള ഉച്ചകോടി 2025 ഒക്ടോബർ 13-ന് ഈജിപ്തിലെ ഷരം അൽ ശൈഖിൽ നടന്നു.
ii. അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപും ഈജിപ്തിലെ പ്രസിഡണ്ട് അബ്ദേൽ ഫത്താ അൽസിസിയും ആണ് അധ്യക്ഷത വഹിച്ചത്.
iii. ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനം എടുത്തില്ല.
Aഒന്നാമത്തേതും രണ്ടാമത്തേതും മാത്രം (i and ii)
Bഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
Cരണ്ടാമത്തേതും മൂന്നാമത്തേതും മാത്രം (ii and iii)
Dഎല്ലാ പ്രസ്താവനകളും (i, ii and iii)
