Challenger App

No.1 PSC Learning App

1M+ Downloads

മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?

  1. സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ്
  2. മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ : സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ് മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്


    Related Questions:

    ' ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?
    ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് -----------?

    ജനാധിപത്യ നിലനില്പിനാവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതു ഏവ?

    1. നിയമവാഴ്ച
    2. അവകാശങ്ങൾ
    3. നീതി
    4. സമത്വം
      ' ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ' ആരുടെ വാക്കുകളാണ് ഇത് ?
      രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?