App Logo

No.1 PSC Learning App

1M+ Downloads

സ്വയം തൊഴിലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ?

  1. തൊഴിലുടമയുടെ നിയന്ത്രണമില്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവർത്തനത്തിലൂടെ ഉപജീവനം നടത്തുന്നത്
  2. വ്യക്തികൾ ഒറ്റക്കാണ് അവരുടെ സംരംഭം കൈകാര്യം ചെയ്യുന്നത് .

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സ്വയം തൊഴിലുമായി ബന്ധപ്പെട്ടവ: തൊഴിലുടമയുടെ നിയന്ത്രണമില്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവർത്തനത്തിലൂടെ ഉപജീവനം നടത്തുന്നത് വ്യക്തികൾ ഒറ്റക്കാണ് അവരുടെ സംരംഭം കൈകാര്യം ചെയ്യുന്നത് .


    Related Questions:

    തൊഴിലുകൾ എത്ര വിധം ?

    കാർഷികേതര തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

    1. ഫാക്ടറി
    2. ബാങ്കിങ്
    3. ബിസിനസ്

      താഴെ നല്കിയിരിക്കുന്നവയിൽ ശരിയായ വരുമാനസ്രോതസ്സുകൾ ഏവ ?

      1. കൃഷി
      2. ബാങ്ക് നിക്ഷേപങ്ങൾ
      3. ബിസിനസ്സ്

        തൊഴിലിന് പ്രതിഫലം ലഭിക്കുന്നത് ?

        1. കൂലി
        2. ശമ്പളം
          വരുമാനത്തിനായ് ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവർത്തനമാണ് ?