Challenger App

No.1 PSC Learning App

1M+ Downloads

ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഗുരു ചെമ്പഴന്തി മൂത്ത പിള്ള ആശാനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. 
  2. അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും ആയുർവേദത്തിന്റെ ബാലപാഠങ്ങളും അദ്ദേഹം മനസ്സിലാക്കി.
  3. രാമൻപിള്ള ആശാനിൽ നിന്നും സംസ്കൃത പഠനം പൂർത്തിയാക്കി.

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പേട്ടയിൽ രാമൻപിള്ള ആശാനാണ് സംസ്കൃത വേദാന്തം എന്നിവയുടെ ഗുരു


    Related Questions:

    ഗുരുവായൂർ ക്ഷേത്രത്തിലെ മണി മുഴക്കിയ ബ്രാഹ്മണൻ അല്ലാത്ത ആദ്യ വ്യക്തി ആര്?
    ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?

    Choose the correct chronological order of the events given below:

    (i) The temple entry proclamation

    (ii) Paliyam Satyagraha

    (iii) Vaikom Satyagraha

    Which of the following newspapers is / are associated with Swadeshabhimani Ramakrishna Pillai?

    1. Keraladarpanam
    2. Malayali
    3. Malayalarajyam
    4. Keralan

      കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :

      1. പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
      2. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
      3. വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
      4. ക്രിസ്തീയ സമുദായത്തിൽ നിലനിന്നുകൊണ്ട് ജാതിയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു