ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?
- പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ തുംഗൻ കമ്മറ്റിയാണ്
- അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്‌താവിക്കുന്നു
- അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്താവിക്കുന്നു
- 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി
Ai, ii തെറ്റ്
Bഎല്ലാം തെറ്റ്
Ci, iii, iv തെറ്റ്
Diii, iv തെറ്റ്