Challenger App

No.1 PSC Learning App

1M+ Downloads

ചേരിചേരാ നയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇന്ത്യൻ ദേശീയ നേതാക്കൾക്കും മറ്റ് കോളനികളിലെ ദേശീയ നേതാക്കൾക്കുമിടയിൽ ബന്ധങ്ങളുണ്ടായിരുന്നു.
  2. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചത് ഇന്ത്യയ്ക്കും വിദേശ ഇന്ത്യക്കാർക്കുമിടയിൽ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന ബന്ധത്തിന്റെ ഉത്തമോദാഹരണമാണ്.
  3. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, ആണവായുധങ്ങളുടെ നിർമാണം, കമ്മ്യൂണിസ്റ്റ് ചൈനയുടെ ആവിർഭാവം അപകോളനീകരണത്തിന്റെ ആരംഭം തുടങ്ങിയ സംഭവവികാസങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • നിലനിന്നിരുന്ന അന്തർദേശീയ പശ്ചാതലത്തിൽ ഇന്ത്യയുടെ നേതൃത്വത്തിന് ദേശീയ താൽപര്യങ്ങൾ പിന്തുടരേണ്ടതുണ്ടായിരുന്നു. • അന്തർദേശീയ സാഹചര്യങ്ങൾ വളരെ വ്യത്യസ്ത മായ രീതിയിൽ ഇന്ത്യയുടെ വിദേശനയത്തെ സ്വാധീനിച്ചു.


    Related Questions:

    What were some of the consequences of the Sino-Indian War of 1962 for India?

    1. Increased support for Tibetan refugees and revolutionaries
    2. The resignation of Defense Minister V K Krishna Menon
    3. Modernization of India's armed forces
      പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?
      1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
      ഇന്ത്യ വിട്ടുപോയ അവസാനത്തെ യൂറോപ്യൻ ശക്തി ഏത്?
      സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി ആയ രാജകുമാരി അമൃതകൗർ ഏതു വകുപ്പിൻറെ ചുമതലയാണ് വഹിച്ചിരുന്നത്?