Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?

Aസർക്കാർ ധനസഹായം നൽകുന്നതോ അംഗീകൃതമായതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭിന്നലിംഗക്കാർക്കായി വിവേചനം കൂടാതെ വിദ്യാഭ്യാസം, കായികം, വിനോദ സൗകര്യങ്ങൾ എന്നിവ നൽകണം.

Bട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക HIV നിരീക്ഷണ കേന്ദ്രങ്ങൾ സർക്കാർ നടപടി സ്വീകരിക്കണം.

Cട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :
എസ്.സി/എസ്.ടി. അട്രോസിറ്റീസ് ആക്റ്റ് 1989 അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ?