App Logo

No.1 PSC Learning App

1M+ Downloads

വിശ്വഭാരതി സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം 1925 ആണ്.
  2. ശാന്തിനികേതനുള്ളിൽ രബീന്ദ്രനാഥടാഗോർ താമസിച്ചിരുന്ന ഭവനം ഉത്തരായൻ ആയിരുന്നു.
  3. വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഒറീസ്സയിൽ ആണ്.
  4. വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി രബീന്ദ്രനാഥ ടാഗോർ ആണ്.

    Aഇവയൊന്നുമല്ല

    Bii, iv എന്നിവ

    Cii മാത്രം

    Div മാത്രം

    Answer:

    B. ii, iv എന്നിവ

    Read Explanation:

    ● ശാന്തിനികേതൻ പ്രവർത്തനം ആരംഭിച്ചത് -1901. ● ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം- 1921. ● വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - പശ്ചിമബംഗാൾ. ● വിശ്വഭാരതി സർവ്വകലാശാലയുടെ ചാൻസിലർ- പ്രധാനമന്ത്രി.


    Related Questions:

    The famous painting 'women commits sati' was drawn by ................
    ഇഗ്നോയുടെ ആപ്തവാക്യം?

    സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഇന്ത്യ സ്വീകരിച്ച മിശ്രസമ്പദ് വ്യവസ്ഥ (Mixed Economy) പൊതുമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
    2. സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.
    3. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷനിൽ ജവഹർലാൽ നെഹ്‌റു ചെയർമാനും,ടി.ടി കൃഷ്‌ണമാചാരി വൈസ് ചെയർമാനുമായിരുന്നു.
      കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?
      ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം?