Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ച ആണവ ദുരന്തത്തെത്തുടർന്ന് അടച്ച ലോകത്തെ ഏറ്റവും വലിയ ആണവ നിലയം

Aഫുക്കുഷിമ ഒന്നാം ആണവനിലയം

Bകാഷിവാസാക്കി - കാരിവ ആണവനിലയം

Cചെർണോബിൽ ആണവനിലയം

Dസെൻസായ് ആണവനിലയം

Answer:

B. കാഷിവാസാക്കി - കാരിവ ആണവനിലയം

Read Explanation:

  • • രാജ്യം - ജപ്പാൻ.

    • നിലയം സ്ഥിതിചെയ്യുന്ന നീഗറ്റ പ്രിഫെക്ചറിലെ നിയമസഭ നിർണായക വോട്ടെടുപ്പിലൂടെ ഇതിനുള്ള അംഗീകാരം നൽകി

    • 2011-ലെ ‌‌വൻ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഫുകുഷിമ ദായിച്ചി നിലയത്തിൽ ആണവ ചോർച്ച സംഭവിച്ചിരുന്നു.

    • ഇതിന് ശേഷം അതീവ ജാഗ്രതയോടെയാണ് ജപ്പാൻ ഈ മേഖലയെ സമീപിക്കുന്നത്.

    • 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്.

    • ദുരന്തത്തിന് ശേഷം രാജ്യത്തെ 54 ആണവനിലയങ്ങളും ജപ്പാൻ അടച്ചിട്ടിരുന്നു

    • 2040-ഓടെ രാജ്യത്തെ വൈദ്യുതിയുടെ 20% ആണവോർജ്ജത്തിൽ നിന്ന് കണ്ടെത്താനാണ് ജപ്പാൻ ലക്ഷ്യമിടുന്നത് (നിലവിലെ പ്രധാനമന്ത്രി സനെ തകൈച്ചിയുടെ നയം).


Related Questions:

2024 ഫെബ്രുവരിയിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ രാജ്യം ഏത് ?
2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?
‘Commercial Space Astronaut Wings program’ is associated with which country?
National Milk Day is commemorated every year in India on November 26 to mark the birth anniversary of_________
Who won the Vayalar Award 2021?