ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ? ഹിമാലയംആൽപ്സ്റോക്കിസ് ആൻഡീസ്A4 മാത്രംB1, 3 എന്നിവCഇവയെല്ലാംD2 മാത്രംAnswer: C. ഇവയെല്ലാം Read Explanation: മടക്ക് പർവതങ്ങൾ (Folded Mountains) ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്. വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ് മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കു ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക് പർവ്വതങ്ങളാണ് ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ് എന്നിവയെല്ലാം മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ് Read more in App