Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. അക്ഷാംശം    
  2. കരയുടെയും കടലിന്റെയും വിതരണം
  3. ഹിമാലയ പർവ്വതം
  4. കടലിൽ നിന്നുള്ള ദൂരം

    Aഇവയൊന്നുമല്ല

    B2 മാത്രം

    Cഇവയെല്ലാം

    D1 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഇന്ത്യയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളെ പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു.

    1. സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ

    2. അന്തരീക്ഷ മർദ്ദവും കാറ്റുകളുമായി ബന്ധപ്പെട്ട ഘടകങ്ങൾ.

    ഇവയിൽ സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഇവയാണ്:

    1. അക്ഷാംശം 
    2. ഹിമാലയ പർവ്വതം
    3. കരയുടെയും കടലിന്റെയും വിതരണം 
    4. കടലിൽ നിന്നുള്ള ദൂരം
    5.  ഉയരം
    6.  ഭൂപ്രകൃതി

    Related Questions:

    ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
    . The mean position of the southern branch of the westerly jet stream in February is closest to:

    Which of the following statements are correct?

    1. The jet streams blow roughly parallel to the Himalayan ranges.

    2. The westerly jet stream dominates the Indian subcontinent in June.

    3. The bifurcation of the westerly jet stream has no impact on Indian weather.

    ഉഷ്ണമേഖല മഴക്കാടുകളിൽ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് എത്ര ?
    "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?