App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ജീവിതശൈലീ രോഗങ്ങൾ ഏതെല്ലാം?

  1. പൊണ്ണത്തടി
  2. രക്തസമ്മർദ്ധം
  3. ഡയബറ്റിസ്
  4. മഞ്ഞപ്പിത്തം

    Aഎല്ലാം

    Bii മാത്രം

    Ci മാത്രം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    ജീവിതശൈലി രോഗങ്ങൾ

    • അനാരോഗ്യകരമായ ജീവിതശൈലി രീതികളും മറ്റു ഘടകങ്ങളും മൂലമുണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ
    • പ്രധാന ജീവിതശൈലീ രോഗങ്ങൾ
      • പൊണ്ണത്തടി
      • കൊളസ്‌ട്രോൾ
      • രക്തസമ്മർദ്ധം
      • ഡയബറ്റിസ്
      • അതിറോസ്‌ക്‌ളീറോസിസ്

    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു.

    2. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു.

    ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

    1.പ്രമേഹം

    2.ഉയർന്ന രക്തസമ്മർദ്ദം

    3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

    4.അഥീറോസ്ക്ളിറോസിസ്

    ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാഥമിക കാരണം എന്താണ്?
    പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :
    Diabetes is caused by ?