Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ എം.അച്യുതന്റെ കൃതികൾ ഏവ?

  1. ചെറുകഥ-ഇന്നലെ ഇന്ന്
  2. പാശ്ചാത്യ സാഹിത്യദർശനം
  3. മനുഷ്യാ നീ മണ്ണാകുന്നു
  4. കൊടുങ്കാറ്റും കൊച്ചുവള്ളവും

    Aii മാത്രം

    Bi, ii എന്നിവ

    Cഎല്ലാം

    Diii, iv

    Answer:

    B. i, ii എന്നിവ

    Read Explanation:

    എം. അച്യുതൻ

    • പ്രശസ്ത മലയാള സാഹിത്യകാരൻ
    • സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം എന്നീ പദവികൾ വഹിച്ചു
    • മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
    • ഓടക്കുഴൽ അവാർഡ് നൽകുന്നതിനായി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഓടക്കുഴൽ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ മുൻ സെക്രട്ടറി.

    ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ :

    • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (ചെറുകഥ : ഇന്നലെ ഇന്ന്)
    • സാഹിത്യപ്രവർത്തക ബെനിഫിറ്റ്‌ ഫണ്ട്‌ അവാർഡ്‌ (ചെറുകഥ : ഇന്നലെ ഇന്ന്)
    • പത്മപ്രഭാപുരസ്‌കാരം
    • സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.

    പ്രധാന കൃതികൾ :

    • പാശ്ചാത്യസാഹിത്യദർശനം 
    • കവിതയും കാലവും
    • സമന്വയം
    • വിവേചനം
    • ചെറുകഥ : ഇന്നലെ ഇന്ന്
    • നോവൽ : പ്രശ്നങ്ങളും പഠനങ്ങളും
    • വിമർശലോചനം
    • നിർദ്ധാരണം
    • സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും
    • പ്രകരണങ്ങൾ പ്രതികരണങ്ങൾ
    • വാങ്മുഖം

    Related Questions:

    The author of Mokshapradipam was:
    ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്
    വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?

    ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

    i) സ്തോത്രകൃതികൾ 

    ii) കാല്പനികത 

    iii) പിംഗള

    iv) ഖണ്ഡകാവ്യങ്ങൾ

     

    Which novel of 'Sethu' is associated with the well known character "Devi" ?