Challenger App

No.1 PSC Learning App

1M+ Downloads

നവരത്നങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. മുത്ത്
  2. മാണിക്യം
  3. വൈഡൂര്യം
  4. ഗോമേദകം

A1 , 2

B2 , 3

C1 , 3 , 4

Dഇവയെല്ലാം നവരത്നങ്ങളിൽ പെടും

Answer:

D. ഇവയെല്ലാം നവരത്നങ്ങളിൽ പെടും

Read Explanation:

നവരത്നങ്ങൾ എന്നറിയപ്പെടുന്നത് – വജ്രം (Diamond ) , മരതകം (Emerald), വൈഡൂര്യം (Chryടoberyl), ഗോമേദകം (Hessonite ) , പുഷ്യരാഗം (Yellow Saphire), ഇന്ദ്രനീലം (Blue Saphire) ,മാണിക്യം (Ruby), പവിഴം (Coral), മുത്ത് ( Pearl)


Related Questions:

' ശിലലീലാവർണ്ണനം ' രചിച്ചത് ആരാണ് ?
ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടുകൂടി ഒരു പുതിയ യുഗമാരംഭിച്ചു. ഏതാണാ യുഗം ?
കൃഷണഗാഥയുടെ പ്രമേയമായ ഭാഗവതത്തിന്റെ ഭാഗം ഏതാണ് ?
അർജുനൻ്റെ ശംഖിൻ്റെ പേരെന്താണ് ?