App Logo

No.1 PSC Learning App

1M+ Downloads

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി

    Aഇവയൊന്നുമല്ല

    Bii മാത്രം

    Cii, iii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ കാണപ്പെടുന്നു 
    • കൂടുതല്‍ മണലും കുറച്ചു ചെളിയുമുള്ള മണ്ണാണിത്.
    • അതിനാൽ തന്നെ ജലസംഭരണശേഷി വളരെ കുറവാണ്.
    • അമ്ലത്വം കൂടുതലുള്ള  ഈ മണ്ണില്‍ ജൈവാംശവും മൂലകങ്ങളും വളരെ കുറവാണ്.
    • തെങ്ങ്, നെല്ല്, എള്ള് മരച്ചീനി  എന്നിവയാണ് ഇതിൽ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍

    Related Questions:

    2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?
    കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം ?
    താഴെ തന്നിരിക്കുന്നവയിൽ നിന്നും നെല്ലിനം തിരഞ്ഞെടുക്കുക
    ജാപ്പനീസ്, ബോബൈറ്റ് എന്നിവ താഴെ നൽകിയിട്ടുള്ളതിൽ എന്തിൻ്റെ സങ്കരയിനങ്ങളാണ് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്ന താലൂക്ക് ഏതാണ് ?