Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാലക്കാട്ട് ബന്ധിപ്പിക്കുന്നത് ഇവയെ തമ്മിലാണ്?

Aതമിഴ്നാട് - കേരളം

Bകർണാടക - കേരളം

Cആന്ധ്രപ്രദേശ് - കേരളം

Dഇവയൊന്നുമല്ല

Answer:

A. തമിഴ്നാട് - കേരളം

Read Explanation:

പാലക്കാട് - കോയമ്പത്തൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം : പാലക്കാട് ചുരം.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
First AMRUT city of Kerala
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
കേരളത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ജില്ല ഏത് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?